1. squeaky

    ♪ സ്ക്വീക്കി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിലവിളിക്കുന്ന
    3. ചിലയ്ക്കുന്നതായ
    4. ഒച്ചയുണ്ടാക്കുന്ന
    5. ദുർബലമായ നിലവിളിയായ
  2. squeaky clean

    ♪ സ്ക്വീക്കി ക്ലീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളങ്കമറ്റ, കളങ്കമേശാത്ത, കറയറ്റ, അരിപ്ര, കുറ്റമറ്റ
    3. ഗണനീയമായ, മേന്മയുള്ള, നന്മയുള്ള, നിഷ്കപട, സന്മാർഗ്ഗനിരതനായ
    4. നിരപരാധിയായ, നിരപരാധ, അനഘ, നിർദ്ദോഷ, അദോഷ
    5. കുറ്റമറ്റ, കുറ്റപ്പെടുത്താനാവാത്ത, കുറ്റം പറയാനാവാത്ത, ദോഷരഹിതമായ, നിർദ്ദോഷമായ
    6. സദ്ഗുണമുള്ള, ധർമ്മപരമായ, നന്മയുള്ള, ധർമ്മപരായണനായ, ധാർമ്മ
    1. idiom (ശൈലി)
    2. കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക