- adjective (വിശേഷണം)
ഗണനീയമായ, മേന്മയുള്ള, നന്മയുള്ള, നിഷ്കപട, സന്മാർഗ്ഗനിരതനായ
വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
കുറ്റംചെയ്യാത്ത, നിരപരാധമായ, നിർദ്ദോഷ, നിർദ്ദോഷിയായ, അദോഷ
ശുചിയായ, സംശുദ്ധ, അശുചിയല്ലാത്ത, അസങ്കീർണ്ണ, ആരോഗ്യസംരക്ഷകമായ
നിര്‍മ്മലമായ, കറയറ്റ, വിമലം, വിമല, അനഘം
- idiom (ശൈലി)
കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ