അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
squeal
♪ സ്ക്വീൽ
src:ekkurup
noun (നാമം)
നിലവിളി, മോങ്ങൽ, കരച്ചിൽ, മുറയിടൽ, ആക്രന്ദനം
verb (ക്രിയ)
മോങ്ങുക, ഓരിയിടുക, നിലവിളിക്കുക, കരയുക, കൂകി വിളിക്കുക
കരഞ്ഞു പരാതിപ്പെടുക, പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, പൊറുപൊറുക്കുക
രഹസ്യം പുറത്താക്കുക, അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക
squeal on
♪ സ്ക്വീൽ ഓൺ
src:ekkurup
phrasal verb (പ്രയോഗം)
വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക
പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
verb (ക്രിയ)
മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
പോലീസിനു കാട്ടിക്കൊടുക്കുക, ചൂണ്ടിക്കൊടുക്കുക, വിരൽ ചൂണ്ടുക, കാട്ടിക്കൊടുക്കുക, ചൂണ്ടിക്കാണിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക