1. squeamish

    ♪ സ്ക്വീമിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണവികാരിയായ, എളുപ്പം അറപ്പനുഭവപ്പെടുന്ന, ഓക്കാനമുണ്ടാകുന്ന, വമനേച്ഛയുണ്ടാക്കുന്ന, പെട്ടെന്നു ചെടിപ്പുണ്ടാക്കുന്ന
    3. നന്മയുള്ള, സന്മാർഗ്ഗനിരതമായ, നിഷ്കർഷയുള്ള, കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, ധാർമ്മികമായ
  2. squeamishness

    ♪ സ്ക്വീമിഷ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നു ക്ഷോഭിക്കൽ
    3. മനം മറിയൽ
  3. be squeamish about be put off by

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണവികാരിയായ, എളുപ്പം അറപ്പനുഭവപ്പെടുന്ന, ഓക്കാനമുണ്ടാകുന്ന, വമനേച്ഛയുണ്ടാക്കുന്ന, പെട്ടെന്നു ചെടിപ്പുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക