- verb (ക്രിയ)
മുറുക്കിപ്പിടിക്കുക, ദൃഢമായി പിടിക്കുക, അമർത്തുക, കൂട്ടിപ്പിടിക്കുക, മുഷ്ടി ചുരുട്ടുക
ചുരുട്ടുക, ചുളുക്കുക, ചുളിക്കുക, ചുരുക്കുവയ്ക്കുക, ചുരുളനാക്കുക
- verb (ക്രിയ)
വാറ്റുക, സ്വേദനം ചെയ്തു സത്തെടുക്കുക, പിഴിഞ്ഞെടുക്കുക, ആട്ടുക, ആട്ടിയെടുക്കുക
ഞെക്കിപ്പുറത്തെടുക്കുക, ചൂന്നെടുക്കുക, പിഴിഞ്ഞെടുക്കുക, ഞെക്കിപ്പിഴിഞ്ഞെടുക്കുക, സത്തെടുക്കുക
പിഴിഞ്ഞെടുക്കുക, സത്തെടുക്കുക, നിഷ്കർഷിക്കുക, ചാറെടുക്കുക, സാരാംശമെടുക്കുക
- verb (ക്രിയ)
ഞെരുങ്ങിക്കടക്കുക, വഴിയുണ്ടാക്കിപ്പോകുക, തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ടു നീങ്ങുക, പതിയെപ്പതിയെ മുന്നോട്ടു നീങ്ങുക, നൊങ്ങുക
- verb (ക്രിയ)
തിക്കിത്തിരക്കിക്കൂടുക, ഞെരുക്കുക, തിരുകിക്കൊള്ളിക്കുക, തിങ്ങിഞെരുങ്ങുക, ഞെക്കിഞെരുക്കി കൊള്ളിക്കുക
നിറയുക, തിങ്ങിനിറയുക, തിങ്ങിക്കൂടുക, ഞെങ്ങിയിരിക്കുക, കയങ്ങുക
കൂട്ടംകൂടുക, ഞെരുക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക