1. squeezed

    ♪ സ്ക്വീസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഞെരിക്കപ്പെടുക
  2. squeeze

    ♪ സ്ക്വീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞെക്ക്, ഞെരുക്ക്, ഞെരുക്കം, അവപീഡ, അവപീഡനം
    3. ഞെരുക്കം, തിരക്ക്, തിക്ക്, തിരക്കം, തിക്കൽ
    4. ഏതാനും തുള്ളികൾ, ബിന്ദു, കണം, ഇറ്റ്, ലേശം
    1. verb (ക്രിയ)
    2. അമർത്തുക, ഞെക്കുക, അമുക്കുക, ഇടുക്കുക, പിഴിയുക
    3. പിഴിയുക, പിഴിഞ്ഞെടുക്കുക, ഞമുങ്ങുക, ഞെക്കിപ്പിഴിയുക, കുത്തിപ്പിഴിയുക
    4. തള്ളിക്കയറ്റുക, ബലം പ്രയോഗിച്ചുകടത്തുക, നിവേശിപ്പിക്കുക, കടത്തുക, ചെലുത്തുക
    5. കൂട്ടത്തിൽ ഞെക്കിക്കയറുക, തിക്കിത്തിരക്കി കടക്കുക, തിങ്ങിക്കൂടുക, തിങ്ങിയിരിക്കുക, കുത്തിത്തിരുകുക
    6. ഭീഷണിപ്പെടുത്തി ഈടാക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക, പിടുങ്ങുക, ബലാൽ അപഹരിക്ക, ഭയപ്പെടുത്തി തട്ടിയെടുക്കുക
  3. to squeeze

    ♪ ടു സ്ക്വീസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിഴിയുക
  4. squeezing

    ♪ സ്ക്വീസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിഴിഞ്ഞെടുക്കൽ, സത്തെടുക്കൽ, രസമെടുക്കൽ, വലിച്ചെടുക്കൽ, നിഷ്കർഷ
    3. ഞെക്കൽ, പിഴിയൽ, കശക്കൽ, അമുക്കൽ, പതുക്കൽ
  5. squeeze together

    ♪ സ്ക്വീസ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുറുക്കിപ്പിടിക്കുക, ദൃഢമായി പിടിക്കുക, അമർത്തുക, കൂട്ടിപ്പിടിക്കുക, മുഷ്ടി ചുരുട്ടുക
    3. ചുരുട്ടുക, ചുളുക്കുക, ചുളിക്കുക, ചുരുക്കുവയ്ക്കുക, ചുരുളനാക്കുക
  6. squeeze out

    ♪ സ്ക്വീസ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാറ്റുക, സ്വേദനം ചെയ്തു സത്തെടുക്കുക, പിഴിഞ്ഞെടുക്കുക, ആട്ടുക, ആട്ടിയെടുക്കുക
    3. ഞെക്കിപ്പുറത്തെടുക്കുക, ചൂന്നെടുക്കുക, പിഴിഞ്ഞെടുക്കുക, ഞെക്കിപ്പിഴിഞ്ഞെടുക്കുക, സത്തെടുക്കുക
    4. പിഴിഞ്ഞെടുക്കുക, സത്തെടുക്കുക, നിഷ്കർഷിക്കുക, ചാറെടുക്കുക, സാരാംശമെടുക്കുക
  7. squeeze one's way

    ♪ സ്ക്വീസ് വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെരുങ്ങിക്കടക്കുക, വഴിയുണ്ടാക്കിപ്പോകുക, തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ടു നീങ്ങുക, പതിയെപ്പതിയെ മുന്നോട്ടു നീങ്ങുക, നൊങ്ങുക
  8. squeeze into

    ♪ സ്ക്വീസ് ഇൻറ്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിക്കിത്തിരക്കിക്കൂടുക, ഞെരുക്കുക, തിരുകിക്കൊള്ളിക്കുക, തിങ്ങിഞെരുങ്ങുക, ഞെക്കിഞെരുക്കി കൊള്ളിക്കുക
    3. നിറയുക, തിങ്ങിനിറയുക, തിങ്ങിക്കൂടുക, ഞെങ്ങിയിരിക്കുക, കയങ്ങുക
    4. കൂട്ടംകൂടുക, ഞെരുക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക