1. squelch

    ♪ സ്ക്വെൽച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമർച്ചവരുത്തുക, അടിച്ചമർത്തുക, ഒടുക്കുക, അവസാനിപ്പിക്കുക, ഞെരിക്കുക
    3. കാലുവലിച്ചു ചെളിയിലെന്നപോലെ കഷ്ടപ്പെട്ടു നടക്കുക, വെള്ളത്തിൽ നടക്കുക, ജലത്തിലൂടെ എന്നപോലെ ക്ലേശിച്ചു പോവുക, നീന്തുക, നീന്തിപ്പോകുക
    4. അവസാനിപ്പിക്കുക, വിരാമമിടുക, വിരാമം കുറിക്കുക, അറുതി വരുത്തുക, ഇല്ലായ്മ ചെയ്യുക
    5. വെള്ളം തെറിപ്പിക്കുക, തുടിക്കുക, പാളിച്ചുവീഴ്ത്തുക, ഗ്ലക്ക് ശബ്ദം ഉണ്ടാക്കുക, വെള്ളത്തിൽ നീന്തിനടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക