അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
squelchy
♪ സ്ക്വെൽച്ചി
src:ekkurup
adjective (വിശേഷണം)
നനഞ്ഞ, നനവുള്ള, അവോദ, ആർദ്ര, ജലാർദ്ര
ചതുപ്പായ, ചെളിനിറഞ്ഞ, ചതുപ്പുനിലങ്ങൾ ഉൾക്കൊള്ളുന്ന, ചേറുനിറഞ്ഞ, ചേറായ
ചെളികലർന്ന, ചെളിയായ, ചെളികൊണ്ടുമൂടിയ, ചേറായ, ചെളിയുള്ള
ചെളിയുള്ള, ചെളിവെള്ളം കെട്ടിനിൽക്കുന്ന, വെള്ളം നിറഞ്ഞ, വെള്ളത്തിൽ കുതിർന്ന, ചെളി കലങ്ങിയ
മൃദുവായ, ദ്രവരൂപമായ, കൊഴുത്ത, കഴപിഴ, കഴപിഴാ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക