1. squirrel

    ♪ സ്ക്വിറൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അണ്ണാൻ, അണ്ണൻ, അണ്ണാക്കൊട്ടൻ, അണ്ണാരക്കണ്ണൻ
  2. squirrel something away

    ♪ സ്ക്വിറൽ സംതിംഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കരുതിവയ്ക്കുക, മിച്ചം വയ്ക്കുക, ലാഭിക്കുക, സഞ്ചയിക്കുക, നീക്കിവയ്ക്കുക
  3. giant grizzled squirrel

    ♪ ജയന്റ് ഗ്രിസിൾഡ് സ്ക്വിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചാമ്പൽ മലയണ്ണാൻ
  4. squirrel away

    ♪ സ്ക്വിറൽ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക
    3. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക
    4. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക
    1. verb (ക്രിയ)
    2. പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക
    3. ഭദ്രമായി ഒളിച്ചുവയ്ക്കുക, രഹസ്യസ്ഥലത്തു ശേഖരിച്ചു വയ്ക്കുക, കരുതിവയ്ക്കുക, ഒളിച്ചുവയ്ക്കുക, അടുക്കിവയ്ക്കുക
    4. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക
    5. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക
    6. ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക