1. squirrelly

    ♪ സ്ക്വിറലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളകിമറിഞ്ഞ, ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, അസ്വസ്ഥമായ
    3. ഭ്രാന്തുപിടിച്ച, ഭ്രാന്തചിത്തനായ, കിറുക്കു പിടിച്ച, മനോനില തെറ്റിയ, മാനസികനില തെറ്റിയ
    4. വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
    5. പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള, വിക്ഷുബ്ധമായ, വല്ലാതെ പരിഭ്രമിച്ച, ഞരമ്പുകൾ വലിഞ്ഞു മുറുകി നിൽക്കുന്ന
    6. സമചിത്തമല്ലാത്ത, ബുദ്ധിയുടെ സമനിലതെറ്റിയ, മനോനിന്ത്രണമില്ലാത്ത, സ്ഥിരതയില്ലാത്ത, മനോനില തെറ്റിയ
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക