1. squishy

    ♪ സ്ക്വിഷി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെളിയുള്ള, ചെളിവെള്ളം കെട്ടിനിൽക്കുന്ന, വെള്ളം നിറഞ്ഞ, വെള്ളത്തിൽ കുതിർന്ന, ചെളി കലങ്ങിയ
    3. മൃദുവായ, ദ്രവരൂപമായ, കൊഴുത്ത, കഴപിഴ, കഴപിഴാ
    4. മൃദുവായ, ആർദ്ര, മാർദ്ദവമുള്ള, ഞെങ്ങുന്ന, സോമള
    5. നനഞ്ഞുകുതിർന്നതും മൃദുവുമായ, കുതിർന്ന, ചീഞ്ഞ, കുഴമ്പുപോലെയുള്ള, ദശയുള്ള
    6. മൃദുവായ, മാർദ്ദവമുള്ള, ഞെങ്ങുന്ന, മയമുള്ള, ദ്രവരൂപമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക