1. stab

    ♪ സ്റ്റാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, കുത്തൽ, കത്തിക്കുത്ത്, നിസ്തോദം, കുത്തിമുറിക്കൽ
    3. കുത്ത്, തള്ളൽ, ഉന്ത്, തള്ളിക്കയറ്റം, മുനകൊണ്ടുള്ള കുത്ത്
    4. കുത്ത്, ചുചുളുപ്പ്, ചുളുചുളെ കുത്തുന്ന വേദന, ചുളുചുളുപ്പ്, കഠോരവേദന
    5. യത്നം, ശ്രമം, പ്രയത്നം, പരീക്ഷണം, ആയാസം
    1. verb (ക്രിയ)
    2. കുത്തുക, കുത്തിമുറിക്കുക, കുത്തിമുറിവേല്പിക്കുക, കത്തികൊണ്ടു കുത്തുക, തീട്ടുക
    3. കുത്തുക, കുത്തിക്കയറ്റുക, കുത്തിയിറക്കുക, ശക്തിയായി പെട്ടെന്നു കുത്തുക, തള്ളിക്കയറ്റുക
  2. stab someone

    ♪ സ്റ്റാബ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
  3. stabbing

    ♪ സ്റ്റാബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മർമ്മഭേദകമായ, കഠിനവേദനയുളവാക്കുന്ന, മർമ്മഭേദി, മർമ്മാവിത്ത്, അരുന്തുദ
    3. രൂക്ഷമായ, തറയ്ക്കുന്ന, പരി, തീവ്രമായ, മർമ്മഘ്ന
    4. അതികഠിനമായ, മൂർത്ത, മൂർച്ചയുള്ള, തുളച്ചുകയറുന്ന, നിശിതമായ
    5. തീവ്ര, തീക്ഷ്ണമായ, കഠോരമായ, മർമ്മഭേദകമായ, മർമ്മഘ്ന
    6. തീവ്രമായ, കടുത്ത, നിശിതമായ, തീക്ഷ്ണമായ, മർമ്മദേകമായ
    1. noun (നാമം)
    2. തുളച്ചുകയറൽ, തറഞ്ഞു കയറൽ, കിഴിപ്പ്, സുഷിരം, കിഴിക്കൽ
    3. വേദന, നോവ്, നൊമ്പരം, നൊമ്പലം, ഉളച്ചിൽ
  4. stabbing pain

    ♪ സ്റ്റാബിംഗ് പേൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുന്നവേദന, കഠിനവേദന, കഴപ്പ്, കഴച്ചിൽ, കടച്ചിൽ
  5. stab of pain

    ♪ സ്റ്റാബ് ഓഫ് പേൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുന്നവേദന, കഠിനവേദന, കഴപ്പ്, കഴച്ചിൽ, കടച്ചിൽ
  6. have a stab

    ♪ ഹാവ് എ സ്റ്റാബ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
  7. stab in the back

    ♪ സ്റ്റാബ് ഇൻ ദ ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
    1. noun (നാമം)
    2. ചതി, വഞ്ചന, വഞ്ചനം, അവഹ്വരം, ചതിപ്രയോഗം
    3. വിശ്വാസവഞ്ചന, ചതി, ചതിവ്, വഞ്ചന, വഞ്ചകം
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    4. മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
    5. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    6. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
  8. stab someone in the back

    ♪ സ്റ്റാബ് സംവൺ ഇൻ ദ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക
  9. have a stab at

    ♪ ഹാവ് എ സ്റ്റാബ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രമിക്കുക, ഉദ്യമിക്കുക, യത്നിക്കുക, നോക്കുക, പരീക്ഷിച്ചു നോക്കുക
  10. havea stab

    ♪ ഹാവിയ സ്റ്റാബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, യത്നിക്കക, പ്രയത്നിക്കുക, ശ്രമിക്കുക, ഉത്സാഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക