1. stab someone

    ♪ സ്റ്റാബ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
  2. stab someone in the back

    ♪ സ്റ്റാബ് സംവൺ ഇൻ ദ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക