1. stability

    ♪ സ്റ്റബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറപ്പ്, ദൃഢത, സന്ധ, പ്രതിഷ്ഠ, നിലനില്പ്
    3. സ്ഥിരത, മനസ്സിന്റെ സമനില, ഇരുത്തം, അഭ്രമം, മനഃസ്ഥ്യൈര്യം
    4. സ്ഥിരത, ഉറപ്പ്, അചഞ്ചലത്വം, ദാർഢ്യം, അക്ഷര
  2. stabilization

    ♪ സ്റ്റബിലൈസേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥിരമാക്കൽ
    3. ഉറപ്പക്കൽ
    4. ഉറപ്പിക്കൽ
  3. stabilize

    ♪ സ്റ്റബിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ശക്തിപ്പെടുത്തുക, ഭദ്രമാക്കുക, ഉറപ്പാക്കുക, ദൃഢീകരിക്കുക
    3. അചഞ്ചലമാക്കുക, ഉറപ്പിച്ചുനിർത്തുക, നേരേ നിർത്തുക, ഉറപ്പാക്കുക, സ്ഥിരമാക്കുക
    4. സമതുലനം ചെയ്യുക, സമതുലിതാവസ്ഥയിലാക്കുക, നികർക്കുക, തുല്യമാക്കുക, സമതുലിതമാക്കുക
    5. ഇറുക്കിപ്പിടിക്കുക, മുറുകെപ്പിടിക്കുക, ഉറപ്പാക്കുക, ഭദ്രമാക്കുക, ബന്ധിക്കുക
  4. stabilizer

    ♪ സ്റ്റബിലൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർബലം, തുല്യഭാരം, തുല്യത, തൂക്കമൊപ്പിക്കാൻ എതിർതട്ടിൽ വയ്ക്കുന്ന ഭാരക്കട്ടി, പ്രതിപ്രവർത്തനം
    3. ബാലൻസ്, സമഭാരം, പ്രതിതുലനം, സമാനപ്രതിപ്രവർത്തനം, തുല്യശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക