അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stabilization
♪ സ്റ്റബിലൈസേഷൻ
src:crowd
verb (ക്രിയ)
സ്ഥിരമാക്കൽ
ഉറപ്പക്കൽ
ഉറപ്പിക്കൽ
stability
♪ സ്റ്റബിലിറ്റി
src:ekkurup
noun (നാമം)
ഉറപ്പ്, ദൃഢത, സന്ധ, പ്രതിഷ്ഠ, നിലനില്പ്
സ്ഥിരത, മനസ്സിന്റെ സമനില, ഇരുത്തം, അഭ്രമം, മനഃസ്ഥ്യൈര്യം
സ്ഥിരത, ഉറപ്പ്, അചഞ്ചലത്വം, ദാർഢ്യം, അക്ഷര
stabilize
♪ സ്റ്റബിലൈസ്
src:ekkurup
verb (ക്രിയ)
ഏകീകരിക്കുക, ശക്തിപ്പെടുത്തുക, ഭദ്രമാക്കുക, ഉറപ്പാക്കുക, ദൃഢീകരിക്കുക
അചഞ്ചലമാക്കുക, ഉറപ്പിച്ചുനിർത്തുക, നേരേ നിർത്തുക, ഉറപ്പാക്കുക, സ്ഥിരമാക്കുക
സമതുലനം ചെയ്യുക, സമതുലിതാവസ്ഥയിലാക്കുക, നികർക്കുക, തുല്യമാക്കുക, സമതുലിതമാക്കുക
ഇറുക്കിപ്പിടിക്കുക, മുറുകെപ്പിടിക്കുക, ഉറപ്പാക്കുക, ഭദ്രമാക്കുക, ബന്ധിക്കുക
stabilizer
♪ സ്റ്റബിലൈസർ
src:ekkurup
noun (നാമം)
എതിർബലം, തുല്യഭാരം, തുല്യത, തൂക്കമൊപ്പിക്കാൻ എതിർതട്ടിൽ വയ്ക്കുന്ന ഭാരക്കട്ടി, പ്രതിപ്രവർത്തനം
ബാലൻസ്, സമഭാരം, പ്രതിതുലനം, സമാനപ്രതിപ്രവർത്തനം, തുല്യശക്തി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക