-
Stabling
- നാമം
-
ആല
-
പന്തി
-
ലായം
-
ലായം സൂക്ഷിപ്പ്
- ക്രിയ
-
ലായത്തിലാക്കൽ
-
Augean stables
- -
-
ഈജിയൻ തൊഴുത്ത്
- നാമം
-
അഴുക്ക് അടിഞ്ഞുകൂടിയ ഇടം
-
Horse-stable
- നാമം
-
കുതിരലായം
-
കുതിരപ്പന്തി
-
Stable lad
♪ സ്റ്റേബൽ ലാഡ്- നാമം
-
ലായത്തിലെ ജോലിക്കാരൻ
-
Stable minded
♪ സ്റ്റേബൽ മൈൻഡഡ്- വിശേഷണം
-
ഉറച്ച മനസ്സുള്ള
-
ദ്രിഡനിശ്ചയമുള്ള
-
Stable
♪ സ്റ്റേബൽ- -
-
സുസ്ഥിരമായ
-
ഘടനയ്ക്കുമാറ്റമുണ്ടാവാത്ത
-
കുതിരയെ കെട്ടുന്ന സ്ഥലം
- വിശേഷണം
-
സ്ഥിരമായ
-
ഇളകാത്ത
-
സുദൃഢമായ
-
സ്ഥിരതയുള്ള
-
ഉറപ്പുള്ള
-
സ്ഥാവരമായ
-
കൃതനിശ്ചയമായ
-
മാറ്റം സംഭവിക്കാത്ത
-
സന്തുലിതമായ
-
ദൃഢതയുള്ള
- നാമം
-
കുതിരലായം
-
ലായം
-
ഒരുമിച്ചു സൂക്ഷിക്കുന്ന കുതിരകളുടെ പറ്റം
-
ലായത്തിലെ സേവനം
-
കുതിരകളെ സംരക്ഷിക്കുന്ന സ്ഥാനം
-
കുതിരപ്പന്തി
-
കുതിരാലയം
-
അശ്വാലയം
- ക്രിയ
-
ലായത്തിൽ ജോലി ചെയ്യുക
-
ലായത്തിൽ പാർപ്പിക്കുക
-
ഇളകാത്തകുതിരലായം
-
ചില പ്രത്യേകാവശ്യത്തിനുവേണ്ടി കുതിരയെ പരിശീലിപ്പിക്കുന്ന സ്ഥലം