1. flame of burning hay-stack

    ♪ ഫ്ലെയിം ഓഫ് ബേണിംഗ് ഹേ-സ്റ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽ കൂന കത്തുന്നതിന്റെ ജ്വാല
  2. stack

    ♪ സ്റ്റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അട്ടി, അട്ടം, അടുക്ക്, പാളി, കൂന
    3. കൂന, തുറു, തുറുവ്, കച്ചിത്തുറു, വയ്ക്കോൽക്കൂന
    4. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    5. പുകക്കുഴൽ, പുകപ്പഴുത്, ചിമ്മിനി, പുകദ്വാരം, ചോർപ്പ്
    1. verb (ക്രിയ)
    2. അട്ടിയിടുക, അട്ടിയട്ടിയായി വയ്ക്കുക, അട്ടിക്കുക, കൂനകൂട്ടുക, കൂനയാക്കുക
    3. ചെലുത്തുക, കൊള്ളിക്കുക, അടുക്കിവയ്ക്കുക, നിറയ്ക്കുക, ഭാരം കയറ്റുക
  3. stacks of money

    ♪ സ്റ്റാക്ക്സ് ഓഫ് മണി
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം പണം
  4. stack yard

    ♪ സ്റ്റാക്ക് യാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കളം
  5. stack room

    ♪ സ്റ്റാക്ക് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. ലൈബ്രറി സംബന്ധമായ ബുക്കുകൾ,പത്രങ്ങൾ,ആനുകാലികപ്രസിദ്ധീകരണങ്ങൾ,രേഖകൾ,ടേപ്പുകൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
  6. stacks of

    ♪ സ്റ്റാക്ക്സ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണക്കില്ലാത്ത, കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത
    3. ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ
    4. പല, പലപല, വളരെ, അനേകം, ധാരാളം
    5. കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത, സംഖ്യയില്ലാത്ത
    6. എണ്ണമറ്റ, എണ്ണറ്റ, എണ്ണമില്ലാത്ത, എണ്ണിയാലൊടുങ്ങാത്ത, അനവധി
    1. determiner (ഡിറ്റർമിനർ)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    1. noun (നാമം)
    2. ധാരാളം, ധാരാളത, വിസ്തരം, സ്ഫാരം, സ്ഫീതി
  7. stack up

    ♪ സ്റ്റാക്ക് അപ്,സ്റ്റാക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂനകൂട്ടുക, കൂനയായി കൂട്ടുക, കൂമ്പാരം കൂട്ടുക, കൂട്ടുക, മേലോട്ട് അടുക്കുക
    3. കൂനകൂട്ടുക, കുന്നുകൂട്ടുക, കൂനയാക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക
    4. കൂട്ടിവയ്ക്കുക, കൂനകൂട്ടുക, കൂമ്പാരം കൂട്ടുക, കുന്നുകൂട്ടുക, കൂമ്പാരമാക്കുക
  8. make a stack of

    ♪ മെയ്ക് എ സ്റ്റാക്ക് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടിയിടുക, അട്ടിയട്ടിയായി വയ്ക്കുക, അട്ടിക്കുക, കൂനകൂട്ടുക, കൂനയാക്കുക
  9. stacked

    ♪ സ്റ്റാക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരംകയറ്റിയ, ഭാരം നിറഞ്ഞ, ഭാരം നിറച്ച, പരിപൂരിതം, ഭാരിത
  10. a stack

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു ചുമട്, ധാരാളം, വളരെയധികം, ഒട്ടധികം, ഒട്ടേറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക