1. staff

    ♪ സ്റ്റാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗസ്ഥവൃന്ദം, ഉദ്യോഗസ്ഥന്മാർ, ജീവനക്കാർ, ജോലിക്കാർ, പണിക്കാർ
    3. കമ്പ്, വടി, ദണ്ഡ്, തെണ്ടം, കോല്
    4. യഷ്ടി, വടി, ചോട്ട, കിലുക്കുവടി, പിനാകം
    1. verb (ക്രിയ)
    2. ജോലിക്കാരുണ്ടായിരിക്കുക, ജോലിക്ക് ആളുണ്ടായിരിക്കുക, സഹായോദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കുക, ആളുണ്ടായിരിക്കുക, പണിക്കാരെ വയ്ക്കുക
  2. staff room

    ♪ സ്റ്റാഫ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. ജോലിക്കാരുടെ ഉപയോഗത്തിനുള്ള മുറി
  3. churn-staff

    ♪ ചേൺ-സ്റ്റാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കടകോൽ
  4. ground staff

    ♪ ഗ്രൗണ്ട് സ്റ്റാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിൽ പോകാതെ വിമാനത്താവളത്തിൽ ജോലിചെയ്യുന്നവർ
  5. staff pattern

    ♪ സ്റ്റാഫ് പാറ്റേൺ
    src:crowdShare screenshot
    1. noun (നാമം)
    2. തസ്തിക വിന്യാസം
  6. tip-staff

    ♪ ടിപ്പ്-സ്റ്റാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യഷ്ടി, വടി, ചോട്ട, കിലുക്കുവടി, പിനാകം
  7. member of staff

    ♪ മെംബർ ഓഫ് സ്റ്റാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോലിക്കാരൻ, ജോലിചെയ്യുന്നവൻ, ഉഴെെപ്പാളി, ശ്രമക്കാരൻ, വേല ചെയ്യുന്നവൻ
    3. ജോലിക്കാരൻ, ജീവനക്കാരൻ, കർമ്മചാരി, വെെതനികൻ, തൊഴിലാളി
  8. as plain as a pike-staff

    ♪ ആസ് പ്ലെയിൻ ആസ് എ പൈക്ക്-സ്റ്റാഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടമായ, വ്യക്തമായ, തെളിഞ്ഞ, പ്രകടമായ, സുവ്യക്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക