1. Churn-staff

    1. നാമം
    2. കടകോൽ
  2. Ground staff

    ♪ ഗ്രൗൻഡ് സ്റ്റാഫ്
    1. നാമം
    2. വിമാനത്തിൽ പോകാതെ വിമാനത്താവളത്തിൽ ജോലിചെയ്യുന്നവർ
  3. Staff pattern

    1. നാമം
    2. തസ്തിക വിന്യാസം
  4. Staff room

    ♪ സ്റ്റാഫ് റൂമ്
    1. നാമം
    2. ജോലിക്കാരുടെ ഉപയോഗത്തിനുള്ള മുറി
  5. Tip staff

    ♪ റ്റിപ് സ്റ്റാഫ്
    1. നാമം
    2. അറ്റം ലോഹംകൊണ്ടു കെട്ടഗയ വടി
  6. Staff

    ♪ സ്റ്റാഫ്
    1. നാമം
    2. കോൽ
    3. യഷ്ടി
    4. കൊടിമരം
    5. കഴ
    6. കുത്തിനടക്കുന്ന ഊന്നുവടി
    7. ആലംബനം
    8. അധികാരചിഹ്നം
    9. കോണിപ്പടി
    10. അധികാരിഗണം
    11. ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥാവൃന്ദം
    12. സൈന്യാധിപവർഗ്ഗം
    13. ഓഫീസ് ജീവനക്കാർ
    14. കീഴുദ്യോഗസ്ഥൻമാർ
    15. ഊന്നുവടി
    16. ജോലിക്കാർ
    17. ജീവനക്കാർ
    18. ദണ്ഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക