-
stag
♪ സ്റ്റാഗ്- noun (നാമം)
- ഹരിണം
- ആൺമാൻ
- കടപ്പത്രവ്യാപാരി
- കലമാൻ
- ഇണകളില്ലാതെ പുരുഷന്മാർ പങ്കെടുക്കുന്ന വിരുന്ൻ
-
wild stag
♪ വൈൽഡ് സ്റ്റാഗ്- noun (നാമം)
- വന്യമായ ഒരിനം മാൻ
-
stag gazelle
♪ സ്റ്റാഗ് ഗസേൽ- noun (നാമം)
- രൗഹിഷി
- ചെങ്കവരിമാൻ