1. stage manager

    ♪ സ്റ്റേജ് മാനേജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലാപ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുന്ന ആൾ, പരസ്യപ്രദർശ വിദഗ്ദ്ധൻ, പ്രദർശിപ്പിക്കുന്നവൻ, നിർമ്മാതാവ്, നിയന്ത്രകൻ
    3. സംഘാടകൻ, പൊതുകലാപ്രകടനസംഘാടകൻ, ആയോജകൻ, നാട്യസംഘാദ്ധ്യക്ഷൻ, പ്രയോക്താവ്വേദിചാലകൻ
  2. stage-manage

    ♪ സ്റ്റേജ്-മാനേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആസൂത്രണം ചെയ്തു നടപ്പാക്കുക, സംഭവിക്കാൻ ഇടയാക്കുക, സാധിപ്പിക്കുക, വെെദഗ്ദ്ധ്യത്തോടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്യുക, വിദഗ്ദ്ധമായി ആസൂത്രണം ചെയ്യുക
    3. കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക, ആക്കുക
    4. മുഖ്യസൂത്രധാരനായിരിക്കുക, പദ്ധതി ആസൂത്രണം ചെയതു നടപ്പാക്കുക, പ്രധാന ആസൂത്രകനായിരിക്കുക, ബുദ്ധികേന്ദ്രമായിരിക്കുക, പദ്ധതി ഇണക്കുക
    5. ഒപ്പിച്ചെടുക്കുക, കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക
    6. സംഘടിപ്പിക്കുക, വേണ്ടസജ്ജീകരണം ശ്രദ്ധയോടെ ചെയ്യുക, ഏർപ്പാടുചെയ്യുക, ക്രമപ്പെടുത്തുക, ചട്ടം കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക