1. stage-manage

    ♪ സ്റ്റേജ്-മാനേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക, ആക്കുക
    3. ആസൂത്രണം ചെയ്തു നടപ്പാക്കുക, സംഭവിക്കാൻ ഇടയാക്കുക, സാധിപ്പിക്കുക, വെെദഗ്ദ്ധ്യത്തോടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്യുക, വിദഗ്ദ്ധമായി ആസൂത്രണം ചെയ്യുക
    4. മുഖ്യസൂത്രധാരനായിരിക്കുക, പദ്ധതി ആസൂത്രണം ചെയതു നടപ്പാക്കുക, പ്രധാന ആസൂത്രകനായിരിക്കുക, ബുദ്ധികേന്ദ്രമായിരിക്കുക, പദ്ധതി ഇണക്കുക
    5. ഒപ്പിച്ചെടുക്കുക, കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക
    6. കൗശലവും തന്ത്രവും കൊണ്ടു കെെകാര്യം ചെയ്യുക, കൗശലംകൊണ്ടുകാര്യം സാധിക്കുക, തനിക്കനുകൂലമായവിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, നടത്തി എടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക