1. stagger

    ♪ സ്റ്റാഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേയ്ക്കുക, വേക്കുക, വേച്ചുവേച്ചു നടക്കുക, ചാഞ്ചാടി നടക്കുക, പ്രാഞ്ചുക
    3. പരിഭ്രമിക്കുക, പരിഭ്രമിപ്പിക്കുക, ഭ്രമിപ്പിക്കുക, പരുങ്ങുക, തലചൊറിയുക
    4. മാറി മാറി സംഭവിപ്പിക്കുക, ഒന്നിടവിട്ടു സംഭവിപ്പിക്കുക, ഒരേസമയത്തു സംഭവിക്കാത്തതുപോലെ സംവിധാനം ചെയ്യുക, ഇടവിട്ടു വരത്തക്ക വണ്ണമാക്കുക, ഒന്നിടവിട്ടാക്കുക
    5. ഒന്നിടവിട്ടു മാറ്റുക, മാറിമാറി സംഭവിക്കുക, മാറ്റിമാറ്റി വയ്ക്കുക, വളഞ്ഞുപുളഞ്ഞിരിക്കുക
  2. staggering

    ♪ സ്റ്റാഗറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരപ്പിക്കുന്ന, അത്ഭുതസ്തംബ്ധമാക്കുന്ന, വിസ്മയകരമായ, വിസ്മയസ്തംബമാക്കുന്ന, വിസ്മാപക
    3. അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന, വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന
    4. വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന, അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന
    5. വേയ്ക്കന്ന, നടക്കുമ്പോൾ വേച്ചുപോകുന്ന, വേച്ചുവേച്ചുനീങ്ങുന്ന, നടക്കുമ്പോൾ ചാഞ്ചാടുന്ന, വീഴാൻപോകുന്ന
    6. കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
  3. staggered

    ♪ സ്റ്റാഗേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
    3. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    4. കണ്ണുമിഴിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചിരിക്കുന്ന, നിർന്നിമേഷ, അതിശയത്താൽ മിഴിച്ചുനോക്കിയിരിക്കുന്ന, തുറിച്ചുനോക്കുന്ന
    5. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    6. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
  4. be staggered

    ♪ ബി സ്റ്റാഗേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, അതിശയിക്കുക, അത്ഭുതപ്പെടുക, അത്ഭുതം കൂറുക
    3. ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
  5. stagger. wobble

    ♪ സ്റ്റാഗർ. വോബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാലിടറിനടക്കുക, ആടിയാടിനടക്കുക, ആടിനടക്കുക, ചാഞ്ചാടുക, ചാളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക