1. stagnant

    ♪ സ്റ്റാഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചലം, നിശ്ചല, കെട്ടിനിൽക്കുന്ന, കെട്ടിക്കിടക്കുന്ന, ഒഴുക്കു നിലച്ച
    3. നിശ്ചേഷ്ടമായ, മന്ദഗ, മന്ദഗതി, നിഷ്ക്രിയമായ, മന്ദമായി നീങ്ങുന്ന
  2. become stagnant

    ♪ ബികം സ്റ്റാഗ്നന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിക്കിടക്കുക, ഒഴുക്കില്ലാതിരിക്കുക, നീരുറയ്ക്കുക, കെട്ടിനിൽക്കുക, നിശ്ചലീഭവിക്കുക
    3. സ്തംഭിക്കുക, മന്ദിക്കുക, ക്ഷീണിക്കുക, തളരുക, വാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക