1. stagnate

    ♪ സ്റ്റാഗ്നേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിക്കിടക്കുക, ഒഴുക്കില്ലാതിരിക്കുക, നീരുറയ്ക്കുക, കെട്ടിനിൽക്കുക, നിശ്ചലീഭവിക്കുക
    3. സ്തംഭിക്കുക, മന്ദിക്കുക, ക്ഷീണിക്കുക, തളരുക, വാടുക
  2. stagnating

    ♪ സ്റ്റാഗ്നേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷയ, ക്ഷയി, ക്ഷയോന്മുഖ, പതന, ക്ഷീണ
  3. stagnation

    ♪ സ്റ്റാഗ്നേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആലസ്യം, ജാഡ്യം, മാന്ദ്യം, മന്ദിമ, മന്ദിമാവ്
    3. ഇടിവ്, മാന്ദ്യം, കച്ചവടമാന്ദ്യം, വ്യാപാരമാന്ദ്യം, ചവുക്കൽ
    4. ഇടിവ്, വിലയിടിവ്, കച്ചവടമാന്ദ്യം, തേത്തൽ, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക