1. stagy

    ♪ സ്റ്റേജി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരു പ്രത്യേകതരം രീതിയുള്ള, കൃത്രിമത്വം നിറഞ്ഞ, പ്രകൃത്യാ ഉള്ളതല്ലാത്ത, നിർദ്ദിഷ്ടരീതിയിൽ പെരുമാറുന്ന, കപടവേഷമായ
    3. നാടകീയ, അമിതമായി വികാരം പ്രകടിപ്പിക്കുന്ന, സ്തോഭജനകം, അതിനാടകീയം, അതിഭാവുകത്വപരം
    4. കപടഭാവം കാണിക്കുന്ന, കൃത്രിമമായ, നാട്യമായ, വ്യാജമായ, കപടവേഷമായ
    5. സ്തോഭജനകം, അതിനാടകീയം, അതിനാടകീയ, അതിനാടകീയത വരുത്തിയ, അതിനാടകീയത നിറഞ്ഞ
    6. നാടകീയമായ, അമിതാഭിയമായ, അതിശയോക്തി പരമായ, പ്രകടനപരമായ, രംഗയോഗ്യമായ
  2. staginess

    ♪ സ്റ്റേജിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിയായ വികാരപ്രകടനത്തോടെയുള്ളതും ആത്മാർത്ഥത കുറഞ്ഞതുമായ പെരുമാറ്റം, അഭിനയം, നാട്യം, നാടകാഭിനയം, നാടകീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക