1. stainlessness

    ♪ സ്റ്റെയിൻലെസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർമ്മലത
  2. stainless steel

    ♪ സ്റ്റെയിൻലെസ് സ്റ്റീൽ
    src:crowdShare screenshot
    1. noun (നാമം)
    2. തുരുമ്പുപിടിക്കാത്ത ഉരുക്ക്
    3. ക്രാമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്
    4. ക്രോമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്
  3. stainless

    ♪ സ്റ്റെയിൻലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളങ്കരഹിത, അഴുക്കാകാത്ത, കളങ്കമില്ലാത്ത, അനവദ്യ, പുള്ളിക്കുത്തില്ലാത്ത
    3. കുറ്റമറ്റ, പാപമില്ലാത്ത, നിഷ്പാപ, നിർദ്ദോഷം, അകല്മഷം
    4. കളങ്കമില്ലാത്ത, അഴുക്കാകാത്ത, കളങ്കമേശാത്ത, കളങ്കരഹിത, കറയറ്റ സ്വഭാവശുദ്ധിയുള്ള
    5. കളങ്കമേശാത്ത, കളങ്കപ്പെടാത്ത, നിർല്ലേപ, കളങ്കമില്ലാത്ത, അകളങ്ക
    1. idiom (ശൈലി)
    2. കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക