1. port-wine stain

    ♪ പോർട്ട് വൈൻ സ്റ്റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ ചുമപ്പ് നിറത്തിൽ ദേഹത്ത് കാണപ്പെടുന്ന കരുവാളിച്ച പാട്
  2. stained glass

    ♪ സ്റ്റെയിൻഡ് ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജനലിന്റെ ചായമടിച്ച ചില്ല്
    3. ജനലിൻറെ ചായമടിച്ച ചില്ല്
  3. tear-stained

    ♪ ടീയർ-സ്റ്റെയിൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ണുനീരുകൊണ്ട് അടയാളപ്പെടുത്തപ്പെട്ട
    3. ബാഷ്പചിഹ്നങ്ങളുള്ള
  4. stain paper

    ♪ സ്റ്റെയിൻ പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ നേർത്ത സാറ്റിൻ
  5. stain

    ♪ സ്റ്റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കറ, അടയാളം, കിളാർപ്പ്, അഭിരജ്ജകം, നിഷ്യന്ദം
    3. കളങ്കം, കറ, ചോരപ്പാട്, രക്തക്കറ, അവമാനം
    4. നിറം, വർണ്ണം, രജനം, രഞ്ജനം, ചായം
    1. verb (ക്രിയ)
    2. കറപറ്റുക, കറയാകുക, വിവർണ്ണമാകുക, മുഷിയുക, അടയാളമിടുക
    3. കളങ്കപ്പെടുത്തുക, ദുഷ്പേരുവരുത്തുക, താറടിക്കുക, കീലടിക്കുക, പേരിനു കളങ്കം വരുത്തുക
    4. നിറം കയറ്റുക, ചായം കൊടുക്കുക, വർണ്ണം വരുത്തുക, നേർത്ത നിറം കൊടുക്കുക, നിറം പിടിപ്പിക്കുക
  6. stains

    ♪ സ്റ്റെയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴുക്ക്, പൊടി, രേണു, തുസ്തം, കരട്
  7. ink-stained

    ♪ ഇങ്ക് സ്റ്റെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഷിയുള്ള, മഷിപുരണ്ട, മഷി പറ്റിയ, മഷി പറ്റി വൃത്തികേടായ, മഷിക്കറയുള്ള
  8. stained

    ♪ സ്റ്റെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    3. വിവർണ്ണമായ, നിറഭേദം വന്ന, നിറംമാറ്റംവന്ന, വർണ്ണപ്പകർച്ച വന്ന, കറ പുരണ്ട
    4. അഴുക്കുപിടിച്ച, ചേറുപുരണ്ട, മലിനമായ, അഴുക്കായ, അഴുക്കുപറ്റിയ
    5. അഴുക്കടഞ്ഞ, വൃത്തികെട്ട, മലിനം, മലീമസം, പങ്കിലം
    6. മുഷിഞ്ഞ, അഴുക്കുപിടിച്ച, വൃത്തികെട്ട, മലിനം, മലീമസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക