1. at stake

    ♪ ആറ്റ് സ്റ്റേക്ക്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അപകടത്തിൽ
  2. stake

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റി, കാല്, കൂർത്ത കുറ്റി, കുച്ചി, തറി
    1. verb (ക്രിയ)
    2. കുറ്റിനാട്ടുക, കുറ്റിയടിച്ചു ബന്ധിക്കുക, മുട്ടു കൊടുക്കുക, മുട്ടുതൂൺ കൊടുക്കുക, താങ്ങുകൊടുക്കുക
    3. അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക, ഉറപ്പായി പറയുക, ഉറപ്പിച്ചു പറയുക, പ്രഖ്യാപനംചെയ്ക
  3. stake something out

    ♪ സ്റ്റേക്ക് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റിയടിച്ചു വേർതിരിക്കുക, അതിർത്തി തിരിക്കുക, അതിർത്തിക്കല്ലിടുക, അതിർത്തിതിരിക്കുക, വിഭജിച്ച് അടയാളപ്പെടുത്തുക
    3. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
  4. stake

    ♪ സ്റ്റേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പന്തയം, പന്തായം, വാത്, പന്തയംകെട്ടൽ, പന്തയം വയ്ക്കൽ
    3. സമ്മാനം, സമ്മാനത്തുക, പാരിതോഷികം, ഇനാം, പ്രതിഫലം
    4. പന്തയം, മത്സരം, പോര്, യുദ്ധം, അങ്കം
    5. ഓഹരി, പങ്ക്, താത്പര്യം, സ്ഥാപിത താത്പര്യം, നിക്ഷിപ്തതാത്പര്യം
    1. verb (ക്രിയ)
    2. പന്തയം വയ്ക്കുക, വാതു കെട്ടുക, വാതുവയ്ക്കുക, പന്തയം കെട്ടുക, പണയത്തിലാക്കുക
  5. staking

    ♪ സ്റ്റേക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പന്തയംവെപ്പ്
  6. to pull up stakes

    ♪ ടു പുൾ അപ്പ് സ്റ്റെയ്ക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥലം വിടാൻ തയ്യാറാവുക
  7. stake won

    ♪ സ്റ്റേക്ക് വൺ
    src:crowdShare screenshot
    1. noun (നാമം)
    2. നേടിചൂതുപണം
  8. stakes

    ♪ സ്റ്റേക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മത്സരം, വണ്ടാലം, വണ്ഡാലം, കായികമത്സരം, കളിപ്പോർ
    3. സമ്മാനം, ജയലാഭം, സിദ്ധി, നിസ്യന്ദം, പാരിതോഷികം
  9. stake money on

    ♪ സ്റ്റേക്ക് മണി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പന്തയംവയ്ക്കുക, പന്തയം കെട്ടുക, വാതുവയ്ക്കുക, ചൂതുകളിക്കുക, ചൂതാടുക
  10. stake money on something

    ♪ സ്റ്റേക്ക് മണി ഓൺ സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക