1. Stalemate

    ♪ സ്റ്റേൽമേറ്റ്
    1. നാമം
    2. മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം
    3. പ്രതിസന്ധി
    4. ചതുരംഗത്തിൽ കളി സമനിലയിലാകുന്ന അവസ്ഥ
    1. ക്രിയ
    2. ചതുരംഗത്തിലെ രാജാവിനെ കെട്ടുക
    3. സ്തംഭനാവസ്ഥയിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക