1. stale

    ♪ സ്റ്റേൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴകിയ, പഴയ, പഴ, പഴഞ്ചനായ, ജീർണ്ണ
    3. കാറ്റോട്ടത്തിനു സൗകര്യം കുറവായ, വായുസഞ്ചാരമില്ലാത്ത, കാറ്റോട്ടമില്ലാത്ത, അടച്ചുപൂട്ടിയ, അടഞ്ഞുകിടക്കുന്ന
    4. പഴകിയ, വീര്യമില്ലാത്ത, പഴകിപ്പുളിച്ച, പഴക്കംകൊണ്ടു ചീത്തയായ, കേടുവന്ന
    5. പഴകിയ ചുവയുള്ള, അമിതോപയോഗം കൊണ്ടു വിരസമായ, കഴമ്പില്ലാത്ത പ്രസ്താവമായ, ഉപയോഗിച്ചു പഴകിയ, ആവർത്തനം കൊണ്ടു മുഷിപ്പിക്കുന്ന
  2. staleness

    ♪ സ്റ്റേൽനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം
    3. ക്ഷുദ്രത്വം, സാധാരണത്വം, സാധാരണത, സാരഹീനത, കഴമ്പില്ലായ്മ
  3. go stale

    ♪ ഗോ സ്റ്റെയിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പഴകി ചീത്തയാവുക, മോശമാകുക, ദുഷിക്കുക, വളിക്കുക, ചളിക്കുക
  4. become stale

    ♪ ബികം സ്റ്റേൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിക്കിടക്കുക, ഒഴുക്കില്ലാതിരിക്കുക, നീരുറയ്ക്കുക, കെട്ടിനിൽക്കുക, നിശ്ചലീഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക