1. stalk

    src:ekkurupShare screenshot
    1. noun (നാമം)
    2. തണ്ട്, വള്ളി, കാമ്പ്, ഞെടുപ്പ്, ഞെട്ട്
  2. stalk

    ♪ സ്റ്റാക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുടർന്നു ബുദ്ധിമുട്ടിക്കുക, പതുങ്ങിപിൻപറ്റുക, അസ്വസ്ഥതയുണ്ടാക്കുംവിധംഒരാളെ പിന്തുടരുക, അറിയിക്കാതെ അനുധാവനം ചെയ്യുക, പാത്തും പതുങ്ങിയും അനുധാവനം ചെയ്ക
    3. ഞെളിഞ്ഞു നടക്കുക, അഹങ്കരിച്ചു നടക്കുക, അഹംഭാവത്തോടുകൂടി നടക്കുക, നെഞ്ചുവിരിച്ചു നടക്കുക, കാൽനീട്ടിവച്ച് ഉല്ലാസമായി നടക്കുക
  3. hay-stalk

    ♪ ഹേ-സ്റ്റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വയ്ക്കോൽ കൂന
  4. lotus stalk

    ♪ ലോട്ടസ് സ്റ്റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. താമരവലയം
  5. support stalk

    ♪ സപ്പോർട്ട് സ്റ്റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഊന്നുവടി
  6. stalking horse

    ♪ സ്റ്റാക്കിംഗ് ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നാട്യം
    3. നായാട്ടുമറ
    4. കുറെക്കൂടി ശക്തനായ സ്ഥാനാർത്ഥിയുടെ മറയായ സ്ഥാനാർത്ഥി
    5. നായാട്ടുകാരൻ മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കിൽ കുതിരയുടെ രൂപം
    6. നായാട്ടുകാരന് മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കിൽ കുതിരയുടെ രൂപം
  7. stalks

    ♪ സ്റ്റാക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെക്കോൽക്കുറ്റി, കതിരറുത്ത വെെക്കോൽക്കുറ്റി, കച്ചി, കച്ചിക്കുറ്റി, പുൽത്തണ്ട്
  8. stalk

    src:ekkurupShare screenshot
    1. noun (നാമം)
    2. കാണ്ഡം, തടി, തായ്ത്തടി, വോണ്ഡം, തായ്മരം
    3. ഇല, ഇലഭാഗം, മുള, അങ്കുരം, തളിർ
    1. verb (ക്രിയ)
    2. അനുധാവനം ചെയ്യുക, പിന്തുടരുക, കാലടിനോക്കി പിന്തുടരുക, കാല്പാടു പിന്തുടരുക, പുറകേ പോവുക
    3. തുടരുക, പിൻതുടരുക, അനുധാവനംചെയ്ക, വ്യപാശ്രയിക്കുക, വിടാതെ പിൻതുടർന്നു ചെല്ലുക
    4. വേട്ടയാടുക, നിര്‍ദയമായിവേട്ടയാടുക, നിര്‍ദയമായിപിന്തുടരുക, വിടാതെപിന്‍തുടരുക, പിന്നാലെപോകുക
    5. പതുങ്ങി നടക്കുക, പമ്മിനടക്കുക, പരുങ്ങി നടക്കുക, പതിഞ്ഞു നടക്കുക, ചുറ്റിപ്പറ്റി നടക്കുക
    6. വേട്ടയാടുക, വേടുക, നായാടുക, നായിടുക, പായാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക