-
stalking horse
♪ സ്റ്റാക്കിംഗ് ഹോഴ്സ്- noun (നാമം)
- നാട്യം
- നായാട്ടുമറ
- കുറെക്കൂടി ശക്തനായ സ്ഥാനാർത്ഥിയുടെ മറയായ സ്ഥാനാർത്ഥി
- നായാട്ടുകാരൻ മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കിൽ കുതിരയുടെ രൂപം
- നായാട്ടുകാരന് മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കിൽ കുതിരയുടെ രൂപം