1. stall

    ♪ സ്റ്റാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റാൾ, പന്തി, തട്ട്, കോഷഠം, വാണിഭസ്ഥലം
    3. ലായം, മൃഗങ്ങളെ സൂക്ഷിക്കാനുള്ള ചെറുവളപ്പ്, കുതിരലായം, ഹയശാല, ഘോടകശാല
    4. വാദ്യംസംഘം ഇരിക്കുന്ന സ്ഥലം, മേളക്കാർ ഇരിക്കുന്ന ഇടം, നാടകശാലാസനം, ലതാനികുഞ്ജം
    1. verb (ക്രിയ)
    2. സ്തംഭിപ്പിക്കുക, തടയുക, തടസ്സപ്പെടുത്തുക, നിർത്തിവയ്ക്കുക, തടസ്സമുണ്ടാക്കുക
    3. സ്തംഭിപ്പിക്കുക, ദീർഘസൂത്രം പ്രയോഗിക്കുക, തടസവാദങ്ങൾ ഉന്നയിച്ചു വെെകിക്കുക, സമയം കിട്ടാനായി അടവെടുക്കുക, ചോദ്യം ചെയ്യപ്പെടുമ്പോൾ സമയം ലഭിക്കാൻ അടവെടുക്കുക
    4. വെെകിക്കുക, വിളംബിപ്പിക്കുക, ശ്രദ്ധ വ്യതിചലിപ്പിക്കുക, ശ്രദ്ധ തെറ്റിക്കുക, ശ്രദ്ധ തിരിച്ചുവിടുക
  2. stall holder

    ♪ സ്റ്റാൾ ഹോൾഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കച്ചവടക്കാരൻ
  3. book stall

    ♪ ബുക്ക് സ്റ്റാൾ
    src:crowdShare screenshot
    1. noun (നാമം)
    2. പുസ്തക വിൽപനശാല
  4. stalling

    ♪ സ്റ്റാളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
    1. noun (നാമം)
    2. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    3. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
    4. മാറ്റിവയ്പ്, പിന്നത്തേക്കു മാറ്റിവയ്ക്കൽ, നീട്ടിക്കൊണ്ടുപോകൽ, ദീർഘസൂത്രം, പ്രകർഷണം
  5. stall for time

    ♪ സ്റ്റാൾ ഫോർ ടൈം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
  6. stalls

    ♪ സ്റ്റാൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രോതാക്കൾ, പ്രേക്ഷകർ, സദസ്സ്, ആസ്ഥാനം, സദസ്യർ
    3. സദസ്സ്, സദസ്യർ, പ്രേക്ഷകർ, കേൾവിക്കാർ, കാണികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക