1. stammer

    ♪ സ്റ്റാമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിക്ക്, കൊഞ്ഞൽ, കൊഞ്ഞ, മ്ലിഷ്ടം, കൊച്ച
    1. verb (ക്രിയ)
    2. വിക്കുക, വിക്കിപ്പറയുക, വിക്കിവിക്കി സംസാരിക്കുക, തക്കിപ്പറയുക, മിക്കുക
  2. stammerer

    ♪ സ്റ്റാമററർ
    src:crowdShare screenshot
    1. noun (നാമം)
    2. വിക്കൻ
    3. കൊഞ്ഞൻ
    4. വിക്കുള്ളവൻ
  3. to stammer

    ♪ ടു സ്റ്റാമർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിക്കുക
  4. stammering

    ♪ സ്റ്റാമറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിഞ്ഞുമുറിഞ്ഞുള്ള, മുക്കിയും മൂളിയുമുള്ള, അവിടവിടെ നിറുത്തി, മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക