1. stamp pad

    ♪ സ്റ്റാംപ് പാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. റബ്ബർ സ്റ്റാമ്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
    3. റബ്ബർ സ്റ്റാന്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
  2. stamp duty

    ♪ സ്റ്റാംപ് ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. മുദ്രപത്രത്തിന്റെ വില
    3. മുദ്രപത്രത്തിൻറെ വില
    4. മുദ്രവില
  3. stamp paper

    ♪ സ്റ്റാംപ് പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. മുദ്രപ്പത്രം
  4. stamp collecting

    ♪ സ്റ്റാംപ് കളക്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റാംമ്പു ശേഖരണം, തപാൽസ്റ്റാംമ്പു ശേഖരണം, ഉപയോഗിച്ച തപാൽ മുദ്രകൾ ശേഖരിക്കൽ
  5. post stamp

    ♪ പോസ്റ്റ് സ്റ്റാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽസ്റ്റാമ്പ്
  6. stamp something out end

    ♪ സ്റ്റാംപ് സംതിംഗ് ഔട്ട് എന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
  7. stamp down

    ♪ സ്റ്റാംപ് ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചവിട്ടി ഉറപ്പിക്കുക
  8. stamped addressed envelops

    ♪ സ്റ്റാംപ്ഡ് അഡ്രസ്ഡ് എൻവലപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽസ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
    3. തപാൽസ്റ്റാന്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
  9. stamp

    ♪ സ്റ്റാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റാമ്പ്, മുദ്ര, അടയാളം, മുദ്രണം, ന്യാസം
    3. ഇനം, എനം, തരം, വർഗ്ഗം, വർഗ്ഗീകരണം
    1. verb (ക്രിയ)
    2. ചവിട്ടുക, ചവിട്ടിമെതിക്കുക, കാൽപ്പത്തി കൊണ്ടു പ്രഹരമേല്ക്കുക, കാൽപതിപ്പിക്കുക, തൊഴിക്കുക
    3. നിലത്തുചവിട്ടുക, ആഞ്ഞുചവിട്ടുക, തറയിൽ ചവിട്ടുക, ഊറ്റമായി ചവിട്ടുക, ചവിട്ടിത്തുള്ളുക
    4. പതിക്കുക, മുദ്രപതിക്കുക, അച്ചുപതിക്കുക, അച്ചുകുത്തുക, മുദ്രവയ്ക്കുക
    5. മനസ്സിൽ പതിക്കുക, ദൃഢമായി ഉറപ്പിക്കുക, കൊത്തിവയ്ക്കുക, മായാത്തമുദ്ര പതിക്കുക, ചിത്രം കൊത്തുക
    6. തിരിച്ചറിയുക, വിശേഷണം നല്കുക, വിശേഷിപ്പിക്കുക, മുദ്രകുത്തുക, വേർതിരിച്ചു കാണിക്കുക
  10. stamp machine

    ♪ സ്റ്റാംപ് മഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചുയന്ത്രം
    3. കമ്മിട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക