1. stand

    ♪ സ്റ്റാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നില, നിലമ, നില്പ്, നിലവ്, നിലപാട്
    3. എതിർനില, എതിർപ്പ്, ചെറുത്തുനില്പ്, വിരോധം, ചെറുക്കൽ
    4. ചട്ടം, ചട്ടക്കൂട്, വസ്ത്രങ്ങൾ മുതലായ സാധനങ്ങൾ തൂക്കിയിടുന്നതിനുള്ള ചട്ടം, തട്ട്, ചാരം
    5. തട്ട്, സാധനങ്ങൾ പ്രദർശനത്തിനോ വില്പനയ്ക്കോ വേണ്ടി ക്രമീകരിച്ചിട്ടുള്ള താൽക്കാലിക സംവിധാനം, കൗണ്ടർ, ആപണവേദിക, വച്ചുവാണിഭം ചെയ്യുന്ന സ്ഥലം
    6. പന്തി, താവളം, പേട്ട, പ്രാന്തദുർഗ്ഗം, വണ്ടിപ്പേട്ട
    1. verb (ക്രിയ)
    2. നിൽക്കുക, രണ്ടുകാലിൽ നിൽക്കുക, കാലൂന്നി സ്ഥിതിചെയ്യുക, നിലയുറപ്പിക്കുക, നിലകൊള്ളുക
    3. എഴുന്നേൽക്കുക, എണീക്കുക, എഴുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക
    4. നിൽക്കുക, വർത്തിക്കുക, നില കൊള്ളുക, നിലയുറപ്പിക്കുക, ഉണ്ടായിരിക്കുക
    5. നിർത്തുക, വയ്ക്കുക, സ്ഥാപിക്കുക, ഉറപ്പിക്കുക, പ്രതിഷ്ഠിക്കുക
    6. നിലനിൽക്കുക, പ്രാബല്യത്തിലിരിക്കുക, വർത്തിക്കുക, നടപ്പിലുണ്ടാകുക, സാധുവായിരിക്കുക
  2. stand-in

    ♪ സ്റ്റാൻഡ്-ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരക്കാരനായ, ബദലായ, പ്രതിപുരുഷനായ, പ്രതിനിധിയായ, നിയുക്താധികാരിയായ
    1. noun (നാമം)
    2. പ്രതിപുരുഷൻ, പകരം, പകരക്കാരൻ, സ്ഥാനാപന്നൻ, ബതൽ
  3. stand to

    ♪ സ്റ്റാൻഡ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആക്രമണം നടത്താൻ ഏറ്റവും പറ്റിയ സ്ഥാനം കൈക്കൊള്ളുക
  4. stand up

    ♪ സ്റ്റാൻഡ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രാബല്യമുണ്ടാകുക, പ്രബലമായിരിക്കുക, സാധുതയുള്ളതായിരിക്കുക, അവികലമായിരിക്കുക, ന്യായമായി തോന്നുന്നതായിരിക്കുക
  5. stand by

    ♪ സ്റ്റാൻഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സന്നദ്ധമായിരിക്കുക, പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കുക. കാത്തിരിക്കുക, സജ്ജമായിരിക്കുക, തയ്യാറായിരിക്കുക, തയ്യാറെടുക്കുക
  6. standing

    ♪ സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിൽക്കുന്ന, എഴുന്നുനിൽക്കുന്ന, ലംബമായി നില്ക്കുന്ന, നിവർന്നുനിൽക്കുന്ന, നേരെ നിൽക്കുന്ന
    3. നിശ്ചല, നിശ്ചലമായി നിൽക്കുന്ന, കെട്ടിനിൽക്കുന്ന, അനക്കമില്ലാതെ നിൽക്കുന്ന, ഇളകാതെ നിൽക്കുന്ന
    4. സ്ഥിരമായി നിൽക്കുന്ന, നിലനിൽക്കുന്ന, നിത്യമായ, അജ, സ്ഥിരമായ
    1. noun (നാമം)
    2. സ്ഥാനം, അവസ്ഥ, പദവി, നില, അന്തസ്സ്
    3. നില, താരതമ്യേനയുള്ള സ്ഥാനവലിപ്പം, അവസ്ഥ, സ്ഥാനവലിപ്പം, പദവി
    4. കാലയളവ്, കാലാവധി, നില്പ്, ആയുസ്സ്, ഈട്
  7. stand for

    ♪ സ്റ്റാൻഡ് ഫോർ,സ്റ്റാൻഡ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രതിനിധീകരിക്കുക, ഒന്നിനുപകരം നിൽക്കുക, അർത്ഥമാകുക, സംക്ഷേപരൂപമായിരിക്കുക, സൂചകമായിരിക്കുക
    3. സഹിക്കുക, ക്ഷമിക്കുക, പൊറുക്കുക, താങ്ങുക, പിന്താങ്ങുക
    4. പക്ഷത്തു നില്ക്കുക, നിലകൊള്ളുക, അഭിഭാഷിക്കുക, വാദിക്കുക, പൂർണ്ണപിന്തുണ നൽകുക
  8. stand-off

    ♪ സ്റ്റാൻഡ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുല്യനിലയിൽ ആകൽ, സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥ, ഒരു സ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം
  9. stand out

    ♪ സ്റ്റാൻഡ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുഴച്ചുനിൽക്കുക, മുന്തിനില്ക്കുക, ഉന്തിനിൽക്കുക, തള്ളിനിൽക്കുക, പ്രദർശിപ്പിക്കപ്പട്ടുനിൽക്കുക
    3. ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
  10. stand pat

    ♪ സ്റ്റാൻഡ് പാറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറച്ചു നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക