1. stand down

    ♪ സ്റ്റാൻഡ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അയവാകുക, ഇളവെടുക്കുക, വിശ്രമിക്കുക, സാവകാശമാകുക, ജാഗ്രതണ്ടുറയ്ക്കുക
  2. stand up for someone, stand up for something

    ♪ സ്റ്റാൻഡ് അപ് ഫോർ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പക്ഷം പിടിച്ചുനില്ക്കുക, പിന്തുണനൽകുക, പിൻതാങ്ങുക, പക്ഷത്തു നിലകൊള്ളുക, തുണയ്ക്കുക
  3. stand up to someone, stand up to something

    ♪ സ്റ്റാൻഡ് അപ് ടു സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
    3. രക്ഷപ്പെടുക, കരേറുക, അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക
  4. stand by someone, stand by something

    ♪ സ്റ്റാൻഡ് ബൈ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക
    3. വിശ്വസ്ത പുലർത്തുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, ആചരിക്കുക, പാലിക്കുക
  5. make someone' hair stand on end

    ♪ മെയ്ക് സംവൺ' ഹെയർ സ്റ്റാൻഡ് ഓൺ എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
  6. stand for

    ♪ സ്റ്റാൻഡ് ഫോർ,സ്റ്റാൻഡ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രതിനിധീകരിക്കുക, ഒന്നിനുപകരം നിൽക്കുക, അർത്ഥമാകുക, സംക്ഷേപരൂപമായിരിക്കുക, സൂചകമായിരിക്കുക
    3. സഹിക്കുക, ക്ഷമിക്കുക, പൊറുക്കുക, താങ്ങുക, പിന്താങ്ങുക
    4. പക്ഷത്തു നില്ക്കുക, നിലകൊള്ളുക, അഭിഭാഷിക്കുക, വാദിക്കുക, പൂർണ്ണപിന്തുണ നൽകുക
  7. stand in act

    ♪ സ്റ്റാൻഡ് ഇൻ ആക്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
  8. stand by

    ♪ സ്റ്റാൻഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സന്നദ്ധമായിരിക്കുക, പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കുക. കാത്തിരിക്കുക, സജ്ജമായിരിക്കുക, തയ്യാറായിരിക്കുക, തയ്യാറെടുക്കുക
  9. hold one's own stand

    ♪ ഹോൾഡ് വൺസ് ഓൺ സ്റ്റാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചുനിൽക്കുക, സ്വന്തം സ്ഥാനം നിലനിർത്തുക, സ്വന്തനില സുരക്ഷിതമായി പാലിക്കുക, സ്വന്തം വാദഗതിയിൽ പരാജയപ്പെടാ തിരിക്കുക, അക്ഷോഭ്യ
  10. long-standing

    ♪ ലോംഗ്-സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക