- noun (നാമം)
- phrasal verb (പ്രയോഗം)
നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
- verb (ക്രിയ)
നിർബ്ബന്ധം പിടിക്കുക, നിഷ്കർഷിക്കുക, നിർബന്ധം കൊണ്ടു ഞെരുക്കുക, അരണിക്കുക, ഉറച്ചുനില്ക്കുക
അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
ഉറച്ചുനിൽക്കുക, സ്വന്തം സ്ഥാനം നിലനിർത്തുക, സ്വന്തനില സുരക്ഷിതമായി പാലിക്കുക, സ്വന്തം വാദഗതിയിൽ പരാജയപ്പെടാ തിരിക്കുക, അക്ഷോഭ്യ
തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
- phrasal verb (പ്രയോഗം)
തുടര്‍ന്നു പൊരുതുക, ചെറുക്കുക, ചെറുത്തുനില്ക്കുക, രോധിക്കുക, ഏറ്റുനില്ക്കുക