- verb (ക്രിയ)
ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
അത്ഭുതപ്പെടുക, അതിശയം കൂറുക, ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക
- verb (ക്രിയ)
ആരാധിക്കുക, ബഹുമാനിക്കുക, വിഗ്രഹാരാധന ചെയ്യുക, ആരാധനാപാത്രമാക്കുക, ദെെവമായി കരുതുക
ഭയഭക്തി തോന്നുക, ഭയഭക്തിയോടുകൂടി നില്ക്കുക, ഭയഭക്തിബഹുമാനത്തേടെ നോക്കിക്കാണുക, ഭക്ത്യാദരവുണ്ടാകുക, ആരാധിക്കുക