- idiom (ശൈലി)
ചിറകരിയുക, ചിറകുമുറിക്കുക, തൂവൽമുറിക്കുക, പറക്കാൻ കഴിയാാക്കുക, അനങ്ങാൻ കഴിയാതാക്കുക
- verb (ക്രിയ)
പറ്റാതാക്കുക, വിഫലമാക്കുക, നിഷ്ഫലമാക്കുക, മുടക്കുക, വിഫലപ്പെടുത്തുക
നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
പ്രതിബന്ധമാവുക, മധ്യേപ്രവേശിക്കുക, തടസ്സപ്പെടുത്തുക, മുടക്കുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക
വിലങ്ങനെ നില്ക്കുക, ധ്വംസിക്കുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, പരാജയപ്പെടുത്തുക
പ്രതിരോധം തീർക്കുക, പുരോഗതി തടയുക, വിലങ്ങടിച്ചുനിൽക്കുക, വഴിമുടക്കുക, വിലങ്ങുക
- phrasal verb (പ്രയോഗം)
പിന്തിരിപ്പിക്കുക, ചെയ്യാൻപോകുന്നതു തടയുക, തടയിടുക, വിഘ്നപ്പെടുത്തുക, ഭംഗംവരുത്തുക