1. stand on one's own feet

    ♪ സ്റ്റാൻഡ് ഓൺ വൺസ് ഓൺ ഫീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം കാര്യങ്ങൾ നിർവഹിക്കൽ
  2. standing on one's own two feet

    ♪ സ്റ്റാൻഡിംഗ് ഓൺ വൺസ് ഓൺ ടു ഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംപര്യാപ്തമായ, സ്വാശ്രയ, സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്ന, വിദഗ്ദ്ധ, സ്വാതന്ത്യ്രശീലമുള്ള
  3. able to stand on one's own two feet

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാശ്രയശീലമുള്ള, സ്വയംപര്യപ്തയുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന
    3. സ്വയംപര്യപ്തയുള്ള, സ്വയം പര്യപ്തനായ, സ്വാശ്രയശീലമുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന
  4. stand on one's own two feet

    ♪ സ്റ്റാൻഡ് ഓൺ വൺസ് ഓൺ ടു ഫീറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
    3. കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക