1. stand someone up

    ♪ സ്റ്റാൻഡ് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാക്കുതെറ്റിക്കുക, പറഞ്ഞസമയത്തു സമാഗമത്തിനെത്താതിരിക്കുക, പ്രേമസമാഗമത്തിനെത്താതിരിക്കുക, പ്രേമവഞ്ചന ചെയ്യുക, കാമുകനെ അല്ലെങ്കിൽ കാമുകിയെ തള്ളിക്കളയുക
  2. stand up for someone, stand up for something

    ♪ സ്റ്റാൻഡ് അപ് ഫോർ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പക്ഷം പിടിച്ചുനില്ക്കുക, പിന്തുണനൽകുക, പിൻതാങ്ങുക, പക്ഷത്തു നിലകൊള്ളുക, തുണയ്ക്കുക
  3. stand up to someone, stand up to something

    ♪ സ്റ്റാൻഡ് അപ് ടു സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
    3. രക്ഷപ്പെടുക, കരേറുക, അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക
  4. stand by someone, stand by something

    ♪ സ്റ്റാൻഡ് ബൈ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക
    3. വിശ്വസ്ത പുലർത്തുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, ആചരിക്കുക, പാലിക്കുക
  5. leave someone standing

    ♪ ലീവ് സംവൺ സ്റ്റാൻഡിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
  6. make someone' hair stand on end

    ♪ മെയ്ക് സംവൺ' ഹെയർ സ്റ്റാൻഡ് ഓൺ എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
  7. stand in someone's way

    ♪ സ്റ്റാൻഡ് ഇൻ സംവൺസ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിപ്പിക്കുക, ചെയ്യാൻപോകുന്നതു തടയുക, തടയിടുക, വിഘ്നപ്പെടുത്തുക, ഭംഗംവരുത്തുക
  8. make someone's hair stand on end

    ♪ മെയ്ക് സംവൺസ് ഹെയർ സ്റ്റാൻഡ് ഓൺ എൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
    3. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    4. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക