1. standstill

    ♪ സ്റ്റാൻഡ്സ്റ്റിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ചലത, അനക്കമറ്റ നില, നിശ്ചലാവസ്ഥ, സ്തംഭനം, നിൽക്കൽ
  2. stand still

    ♪ സ്റ്റാൻഡ് സ്റ്റിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്തംഭിക്കുക, മന്ദിക്കുക, ക്ഷീണിക്കുക, തളരുക, വാടുക
  3. stand stock still

    ♪ സ്റ്റാൻഡ് സ്റ്റോക്ക് സ്റ്റിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിച്ചതുപോലെ മരവിച്ചു നിന്നുപോകുക, മരവിച്ചു പോകുക, ചെകിടിക്കുക, നിന്നുപോകുക, നിശ്ചലനാകുക
  4. come to a stand still

    ♪ കം ടു എ സ്റ്റാൻഡ് സ്റ്റിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിൽക്കുക, നിറുത്തുക, നിന്നുപോകുക, നിലയ്ക്കുക, തങ്ങുക
  5. a standstill

    src:ekkurupShare screenshot
    1. noun (നാമം)
    2. വിരാമം, നിശ്ചലാവസ്ഥ, നില്പ്, നിർത്ത്, ലയം
  6. at a standstill

    ♪ ആറ്റ് എ സ്റ്റാൻഡ്സ്റ്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രാന്ത, ശാന്തമായ, പ്രശാന്തമായ, അചഞ്ചല, ഇളകാത്ത
    3. അനങ്ങാതുള്ള, അനങ്ങാത്ത, ഇളകാതുള്ള, നിശ്ചല, ചലിക്കാത്ത
    4. സ്ഥിതിചെയ്യുന്ന, നിശ്ചലമായി നിൽക്കുന്ന, ഒരേസ്ഥിതിയുള്ള, വ്യതിചലിക്കാത്ത, അനങ്ങാതുള്ള
  7. come to a standstill

    ♪ കം ടു എ സ്റ്റാൻഡ്സ്റ്റിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നില്ക്കുക, വിരാമമിടുക, നിറുത്തുക, തങ്ങുക, താമസിക്കുക
    3. നിലയ്ക്കുക, തീരുക, നിൽക്കുക, അവസാനിക്കുക, അവസാനത്തിലെത്തുക
  8. bring to a standstill

    ♪ ബ്രിംഗ് ടു എ സ്റ്റാൻഡ്സ്റ്റിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
    3. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    4. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    5. തടഞ്ഞുനിർത്തുക, തടുത്തു നിറുത്തുക, നിഗ്രഹിക്കുക, തടുക്കുക, സ്തംഭിപ്പിക്കുക
    6. അശക്തമാക്കുക, തകർക്കുക, നശിപ്പിക്കുക, കെടുതിവരുത്തുക, തുടച്ചുനീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക