1. it stands to reason

    ♪ ഇറ്റ് സ്റ്റാൻഡ്സ് ടു റീസൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യുക്തിപൂർവ്വം തെളിയിക്കാവുന്ന
  2. stand to reason

    ♪ സ്റ്റാൻഡ് ടു റീസൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയാവുക, അർത്ഥവത്തായിരിക്കുക, യുക്തിയുക്തമാകുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതാകുക, വിശ്വസനീയമായി തോന്നുക
    1. verb (ക്രിയ)
    2. അനുമാനത്തിനു ഹേതുവാകുക, യുക്തിപൂർവ്വമായി തോന്നുക, പ്രതീക്ഷിക്കാവുന്നതായിരിക്കുക, യുക്തിപൂർവം തെളിയിക്കാവുന്നതായിരിക്കുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക