- phrasal verb (പ്രയോഗം)
തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക
വിശ്വസ്ത പുലർത്തുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, ആചരിക്കുക, പാലിക്കുക
- phrasal verb (പ്രയോഗം)
പക്ഷം പിടിച്ചുനില്ക്കുക, പിന്തുണനൽകുക, പിൻതാങ്ങുക, പക്ഷത്തു നിലകൊള്ളുക, തുണയ്ക്കുക
- phrasal verb (പ്രയോഗം)
ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
രക്ഷപ്പെടുക, കരേറുക, അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക
- phrasal verb (പ്രയോഗം)
പ്രതിനിധീകരിക്കുക, ഒന്നിനുപകരം നിൽക്കുക, അർത്ഥമാകുക, സംക്ഷേപരൂപമായിരിക്കുക, സൂചകമായിരിക്കുക
സഹിക്കുക, ക്ഷമിക്കുക, പൊറുക്കുക, താങ്ങുക, പിന്താങ്ങുക
പക്ഷത്തു നില്ക്കുക, നിലകൊള്ളുക, അഭിഭാഷിക്കുക, വാദിക്കുക, പൂർണ്ണപിന്തുണ നൽകുക
- phrasal verb (പ്രയോഗം)
അയവാകുക, ഇളവെടുക്കുക, വിശ്രമിക്കുക, സാവകാശമാകുക, ജാഗ്രതണ്ടുറയ്ക്കുക
- adjective (വിശേഷണം)
ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
- verb (ക്രിയ)
ഉറച്ചുനിൽക്കുക, സ്വന്തം സ്ഥാനം നിലനിർത്തുക, സ്വന്തനില സുരക്ഷിതമായി പാലിക്കുക, സ്വന്തം വാദഗതിയിൽ പരാജയപ്പെടാ തിരിക്കുക, അക്ഷോഭ്യ
- idiom (ശൈലി)
പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക