- phrasal verb (പ്രയോഗം)
ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
രക്ഷപ്പെടുക, കരേറുക, അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക
- phrasal verb (പ്രയോഗം)
തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക
വിശ്വസ്ത പുലർത്തുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, ആചരിക്കുക, പാലിക്കുക
- phrasal verb (പ്രയോഗം)
പക്ഷം പിടിച്ചുനില്ക്കുക, പിന്തുണനൽകുക, പിൻതാങ്ങുക, പക്ഷത്തു നിലകൊള്ളുക, തുണയ്ക്കുക
- verb (ക്രിയ)
മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
- idiom (ശൈലി)
പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
- phrasal verb (പ്രയോഗം)
വാക്കുതെറ്റിക്കുക, പറഞ്ഞസമയത്തു സമാഗമത്തിനെത്താതിരിക്കുക, പ്രേമസമാഗമത്തിനെത്താതിരിക്കുക, പ്രേമവഞ്ചന ചെയ്യുക, കാമുകനെ അല്ലെങ്കിൽ കാമുകിയെ തള്ളിക്കളയുക
- phrasal verb (പ്രയോഗം)
പിന്തിരിപ്പിക്കുക, ചെയ്യാൻപോകുന്നതു തടയുക, തടയിടുക, വിഘ്നപ്പെടുത്തുക, ഭംഗംവരുത്തുക
- verb (ക്രിയ)
ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക