- adjective (വിശേഷണം)
അകൽച്ച പാലിക്കുന്ന, അകന്നുനിൽക്കുന്ന, അകന്ന പെരുമാറ്റമുള്ള, തുറന്നുസംസാരിക്കാത്ത, അന്തർമുഖനായ
- noun (നാമം)
തണുപ്പ്, ശെെത്യം, കുളിർ, ജാഡ്യം, ജഡത
ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ
അകലം, ദൂരം, പര്യന്തം, അകൽച്ച, അകലിച്ച
അകൽച്ച പാലിക്കുന്ന സ്വഭാവം, ആത്മനിയന്ത്രണം, അടക്കം, നിർമ്മുക്തത, നിസ്സംഗത
- adjective (വിശേഷണം)
അകന്നു നിൽക്കുന്ന, ഒഴിഞ്ഞുമാറി നിൽക്കുന്ന, ദൂരെമാറിനിൽക്കുന്ന, അകൽച്ച കാണിക്കുന്ന, വിയുക്ത
ഔപചാരിക, ഒഴിഞ്ഞുമാറിനില്ക്കുന്ന, തുറന്നമനസ്സില്ലാത്ത, അകന്നു നിൽക്കുന്ന, തുറന്നുസംസാരിക്കാത്ത