1. standard time

    ♪ സ്റ്റാൻഡേഡ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രദേശത്തെ അംഗീകൃത സമയം
    3. അംഗീകൃതസമയം
  2. standards of living

    ♪ സ്റ്റാൻഡേഡ്സ് ഓഫ് ലിവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതനിലവാരം
  3. standard bearer

    ♪ സ്റ്റാൻഡേഡ് ബെയറർ
    src:crowdShare screenshot
    1. noun (നാമം)
    2. വൈജയന്തികൻ
    3. മുഖ്യനേതാവ്
    4. സൈന്യത്തിന്റെ കൊടി പിടിക്കുന്നവൻ
    5. അഗ്രസരൻ
    6. തലവൻ
  4. raise the standard of revolt

    ♪ രെയ്സ് ദ സ്റ്റാൻഡേർഡ് ഓഫ് റിവോൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിപ്രവത്തിന്റെ കൊടി ഉയർത്തുക
  5. standard model

    ♪ സ്റ്റാൻഡേഡ് മോഡൽ
    src:crowdShare screenshot
    1. noun (നാമം)
    2. മാനക മാതൃക
  6. standard

    ♪ സ്റ്റാൻഡേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, സാധാരണ നിലവാരമായ, ക്രമമായി വർത്തിക്കുന്ന, പതിവായ, പൊതുവായ
    3. പ്രാമാണികം, പ്രമാണിക, നിശ്ചിതമായ, പ്രാമാണികമാനദണ്ഡമനുസരിച്ചുള്ള, പരിനിഷ്ഠിത
    1. noun (നാമം)
    2. നിലവാരം, ഗുണം, ഗുണനിലവാരം, സവിശേഷത, തോത്
    3. മാനകമാതൃക, മാർഗ്ഗരേഖ, മാർഗ്ഗനിർദ്ദേശം, നിയമം, അംഗീകൃതമാതൃക
    4. അടിസ്ഥാനപ്രമാണം, സിദ്ധാന്തം, തത്ത്വം, പെരുമാറ്റച്ചട്ടം, പെരുമാറ്റച്ചട്ടസംഹിത
    5. പതാക, പടാക, പതാകിക, ധ്വജം, കൊടി
  7. standard of living

    ♪ സ്റ്റാൻഡേഡ് ഓഫ് ലിവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതനിലവാരം
    3. ശരാശരി ജീവിതനിലവാരം
  8. double standards

    ♪ ഡബിൾ സ്റ്റാൻഡേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടത്താപ്പ്
  9. standardize

    ♪ സ്റ്റാൻഡേഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാനകീകരിക്കുക, മാനദണ്ഡത്തിന് അനുരൂപമാക്കുക, ക്രമപ്പെടുത്തുക, ക്രമാനുസരണമാക്കുക, അംഗീകൃത നിലവാരം നിശ്ചയിക്കുക
  10. standard error

    ♪ സ്റ്റാൻഡേഡ് എറർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാമാണിക വ്യതിക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക