- noun (നാമം)
- verb (ക്രിയ)
കോപത്തോടെ തുറിച്ചുനോക്കുക
- verb (ക്രിയ)
സ്വന്തം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കുക
- noun (നാമം)
ഉഗ്രനോട്ടം, തുറിച്ചുനോട്ടം, തുറികണ്ണ്, തുറുകണ്ണ്, കണ്ണുതുറിക്കൽ
- verb (ക്രിയ)
ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ഭീഷണമായി തറപ്പിച്ചുനോക്കുക, തറച്ചുനോക്കുക, ക്രുദ്ധിച്ചുനോക്കുക
- verb (ക്രിയ)
ദിവാസ്വപ്നം കാണുക, പകൽക്കിനാവു കാണുക, സ്വപ്നം കാണുക, സ്വപ്നങ്ങൾനെയ്യുക, മനോരാജ്യം കൊള്ളുക
ദിവാസ്വപ്നം കാണുക, പകൽക്കിനാവുകാണുക, മനോരാജ്യത്തിൽമുഴുകുക, മോഹനിദ്രയിലാവുക, ചിന്തയിൽമുഴുകുക
- verb (ക്രിയ)
അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക